വൃത്തികേട് ചെയ്യുന്നതിൽ ഒരു പരിധിയില്ലേ.. പ്രതികരിച്ചു രഞ്ജിനി ജോസ് | *Kerala

2022-08-02 5

Singer Ranjini Jose reacts to the clickbait contents against her and Ranjini Haridas | സ്വകാര്യ ജീവിതം ഒരിക്കലും പൊതു സമൂഹത്തിന് മുന്നില്‍ ഇന്നേവരെ പറഞ്ഞിട്ടില്ലെന്നും, ഒരു പരിപാടികളില്‍ പ്രശ്‌നം ഉണ്ടാക്കുകയോ മറ്റ് പരാതികള്‍ ഒന്നും കേള്‍പ്പിച്ചിട്ടില്ലെന്നും പക്ഷെ കുറച്ചു മാസങ്ങളായി തന്നെ ടാര്‍ഗറ്റ് ചെയ്ത് നിരന്തരം ഇത്തരം മോശം വാര്‍ത്തകള്‍ ഉണ്ടാകുന്നു എന്നുമാണ് രഞ്ജിനി പറയുന്നത്.

#RanjiniHaridas #RanjiniJose